കെയർ ഹോം: മൂന്നു വീടുകളുടെ താക്കോൽദാനം നടത്തി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 21, 2019

കെയർ ഹോം: മൂന്നു വീടുകളുടെ താക്കോൽദാനം നടത്തി

കാലടി
കെയർ ഹോം പദ്ധതിയിൽ ഉൾപ്പെടുത്തി കാലടി ഫാർമേഴ്സ് ബാങ്ക് നിർമിച്ചുനൽകുന്ന അഞ്ചു വീടുകളിൽ, നിർമാണം പൂർത്തിയാക്കിയ മൂന്ന് വീടുകൾ കൈമാറി. പുളിയേലിപ്പടി എൻ എ സാവിത്രി, കുഴിയംപാടം റോസി റോക്കി, നെട്ടിനംപിള്ളി മറിയം വറീത് എന്നിവർക്കാണ് വീട് നൽകിയത്.

താക്കോൽദാനം ബാങ്ക് പ്രസിഡന്റ് കെ എ ചാക്കോച്ചൻ, അസി. രജിസ്ട്രാർ എൻ വിജയകുമാർ, സഹകരണ സംഘം ഇൻസ‌്പെക്ടർ മുഹമ്മദ് ഷെരീഫ് എന്നിവർ ചേർന്ന് നിർവഹിച്ചു. പി എൻ അനിൽകുമാർ സ്വാഗതം പറഞ്ഞു. സനീഷ് ശശി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.



from Kerala || Deshabhimani ​Online ​News http://bit.ly/2WjNnVy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages