പാർടിയെ തകർക്കാൻ നീക്കമെന്ന്‌ ജോസ്‌ കെ മാണി; പ്രശ്‌നം ചിലർക്കുമാത്രമെന്ന്‌ പി ജെ ജോസഫ്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 30, 2019

പാർടിയെ തകർക്കാൻ നീക്കമെന്ന്‌ ജോസ്‌ കെ മാണി; പ്രശ്‌നം ചിലർക്കുമാത്രമെന്ന്‌ പി ജെ ജോസഫ്‌

കോട്ടയം> ചിലരുടെ സ്വാർത്ഥതാൽപര്യത്ത്യന് വേണ്ടി പാർട്ടിയെ തകർക്കാനാണ് ശ്രമമെന്ന് കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി. പാർട്ടിക്കെതിരായ നീക്കങ്ങൾ പ്രവർത്തകർ തന്നെ ചെറുത്ത് തോൽപ്പിക്കും. കെ.എം മാണി ജീവിതം നൽകി പടുത്തുയർത്തിയ പാർട്ടിയെ തകർക്കാൻ സമ്മതിക്കില്ല. അത്തരം തന്ത്രങ്ങൾ വിലപോവില്ലെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ചെയർമാനുള്ള അധികാരങ്ങളെല്ലാം വർക്കിങ് ചെയർമാനുമുണ്ട്‌. അതറിയാതെയാണ്‌ ചിലർ പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്ന്‌ പി ജെ ജോസഫ്‌ പറഞ്ഞു.

സംസ്ഥാന കമ്മറ്റി വിളിച്ചു കൂട്ടിയാണ് പാർട്ടി ചെയർമാനെ തെരഞ്ഞെടുക്കേണ്ടതെന്ന്‌  ജോസ്‌ കെ മാണി പറഞ്ഞു.   അത്തരത്തിൽ ജനാധിപത്യ രീതിയിലാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിയിൽ വലിയ തർക്കങ്ങളില്ല. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുമെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു
 



from Kerala || Deshabhimani ​Online ​News http://bit.ly/2WdYiRM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages