സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വൈദിക വിദ്യാർഥി മുങ്ങി മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 12, 2019

സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വൈദിക വിദ്യാർഥി മുങ്ങി മരിച്ചു

മാനന്തവാടി> പയ്യംപള്ളി കൂടൽക്കടവ് തടയണയിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ സാൻജോ ഫിലിപ്പ് (17) എന്ന വൈദിക വിദ്യാർത്ഥി മുങ്ങി മരിച്ചു. അവധി ദിവസം ചെലവഴിക്കാൻ സുഹൃത്തുക്കളോടൊപ്പം എത്തിയതായിരുന്നു സാൻജോ. കാട്ടിക്കുളം ആലത്തൂർ പാലവിള സനു ഫിലിപ്പിന്റെയും റോസ് മേരിയുടെയും ഏകമകനാണ്



from Kerala || Deshabhimani ​Online ​News http://bit.ly/2JfvK3c
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages