കൊച്ചി> സുരേഷ് കല്ലട ബസിൽ യാത്രക്കാർ ആക്രമണത്തിന് ഇരയായത് ക്രൂരമായ സംഭവമാണന്ന് ഹൈക്കോടതി.
കേസിലെ പ്രതികളായ ഏഴ് ബസ് ജീവനക്കാർക്ക് ജാമ്യം നൽകിയ കീഴ്ക്കോടതി വിധിയെ ചോദ്യം ചെയ്ത് പൊലീസ് നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് ജസ്റ്റീസ് വി രാജാവിജയരാഘവൻ ഇക്കാര്യം പറഞ്ഞത്.
പ്രതികൾക്ക് നോട്ടീസ് അയച്ച കോടതി കേസ് പരിഗണിക്കുന്നത് പിന്നീടേക്ക് മാറ്റി
from Kerala || Deshabhimani Online News http://bit.ly/2Entxic
via IFTTT
No comments:
Post a Comment