സുൽത്താൻ ബത്തേരിക്കടുത്ത‌് ആംബുലൻസ് അപകടത്തിൽപ്പെട്ട് ഡ്രൈവർ മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 6, 2019

സുൽത്താൻ ബത്തേരിക്കടുത്ത‌് ആംബുലൻസ് അപകടത്തിൽപ്പെട്ട് ഡ്രൈവർ മരിച്ചു

വയനാട്> സുൽത്താൻ ബത്തേരിക്കടുത്ത‌് കൊളഗപ്പാറയിൽ ആംബുലൻസ് അപകടത്തിൽപ്പെട്ട് ഡ്രൈവർ മരിച്ചു. ഐഎസ്എം ആംബുലൻസ് ഡ്രൈവർ വാകേരി സ്വദേശി ഷമീർ ആണ് മരിച്ചത്. കോഴിക്കോട് രോഗിയെ ഇറക്കിവിട്ട ശേഷം തിരിച്ചു വരുമ്പോൾ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.



from Kerala || Deshabhimani ​Online ​News http://bit.ly/2V0dBbe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages