അപകടാവസ്ഥയിലുള്ളതും ശബ്ദംകേട്ടാല്‍ വിരണ്ടോടുന്നതുമായ അനകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്‌: ടി വി അനുപമ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 9, 2019

അപകടാവസ്ഥയിലുള്ളതും ശബ്ദംകേട്ടാല്‍ വിരണ്ടോടുന്നതുമായ അനകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്‌: ടി വി അനുപമ

തൃശൂര്‍> തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കിയിട്ടില്ലെന്നും നാളത്തെ കോടതിവിധിയ്ക്കനുസരിച്ച് വിലക്കിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും തൃശൂര്‍ കളക്ടര്‍ ടിവി അനുപമ. മെയ് 12 മുതല്‍ 14 വരെ നീരുള്ളതും അപകടാവസ്ഥയിലുള്ളതും ശബ്ദംകേട്ടാല്‍ വിരണ്ടോടുന്നതുമായ അനകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്നും അനുപമ മാധ്യമങ്ങളെ അറിയിച്ചു.

ഇത്തരം ആനകളെ ഈ ദിവസങ്ങളില്‍ തൃശൂര്‍ നഗരത്തില്‍ പ്രവേശിപ്പിക്കരുതെന്നും കളക്ടര്‍ വ്യക്തമാക്കി. ഹെലികാം, ഹെലിക്കോപ്റ്റര്‍,ലേസര്‍ഗണ്‍, കാഴ്ച മറയ്ക്കുന്ന രീതിയിലുള്ള ബലൂണുകള്‍ എന്നിവക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിനായി  ഇന്ന് തിരുവനന്തപുരത്ത് മന്ത്രിതല  ചര്‍ച്ച നടത്തുന്നുണ്ട്.വൈകിട്ട് 4.30 നാണ് ചര്‍ച്ച.



from Kerala || Deshabhimani ​Online ​News http://bit.ly/305TrjA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages