വിശ്വനാഥമേനോൻ വിപ്ലവകാരിയായ ഭരണാധികാരി: ശിവദാസമേനോൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 5, 2019

വിശ്വനാഥമേനോൻ വിപ്ലവകാരിയായ ഭരണാധികാരി: ശിവദാസമേനോൻ

കൊച്ചി
ആരുടെ മുഖത്ത‌് നോക്കിയും ഒരു മടിയുമില്ലാതെ ഉള്ള കാര്യം സൗമ്യതയോടെ തുറന്നുപറയുന്ന ആളായിരുന്നു അന്തരിച്ച മുൻമന്ത്രി വി വിശ്വനാഥമേനോനെന്ന‌് മുൻമന്ത്രി ടി ശിവദാസമേനോൻ പറഞ്ഞു. 1987ൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ‌്ത‌് അധികാരത്തിൽ എത്തിയ കാലംമുതൽ തുടങ്ങിയതാണ‌് അദ്ദേഹവുമായുള്ള ആത്മബന്ധം.

സംസ്ഥാനത്തെ ധനമന്ത്രി എന്ന നിലയിൽ അദ്ദേഹം ചില വിഷമംപിടിച്ച സാഹചര്യങ്ങളെ കാര്യക്ഷമതയോടെ കൈകാര്യം ചെയ‌്തിരുന്നു. ഉയർന്ന ജീവിതപശ്‌ചാത്തലത്തിൽനിന്ന‌് വന്ന ആളായിരുന്നെങ്കിലും ഉള്ളിൽ വിപ്ലവകാരിയായ കമ്യൂണിസ‌്റ്റുകാരനായിരുന്നു അദ്ദേഹം. ഇടപ്പള്ളി പൊലീസ‌് സ‌്റ്റേഷൻ ആക്രമണം നടന്ന കാലത്ത‌് അതിവിപ്ലവകാരിയായ വിശ്വനാഥമേനോൻ, മന്ത്രിയായപ്പോൾ പക്വമതിയായ ജനസേവകനായി മാറി. പാർലമെന്റിലും യുവപോരാളിയായി അദ്ദേഹം തിളങ്ങിയെന്നും ശിവദാസമേനോൻ അനുസ്മരിച്ചു.
 



from Kerala || Deshabhimani ​Online ​News http://bit.ly/2DPxegp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages