ന്യൂഡൽഹി> മാലപ്പടക്കം ഉപയോഗത്തിനു അനുമതി തേടി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ നൽകിയ ഹർജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. ഏതെല്ലാം പടക്കങ്ങൾ പൊട്ടിക്കണം എന്നു കോടതിയല്ല തീരുമാനിക്കേണ്ടതെന്നു ജസ്റ്റിസ് എസ് എ ബോബ്‌ഡെ സൂചിപ്പിച്ചു.
പടക്കങ്ങൾക്ക് അനുമതി നൽകേണ്ടത് കേന്ദ്ര സർക്കാർ ഏജൻസി ആണ്. അനുമതി തേടി സർക്കാർ ഏജൻസി പെസോയെ സമീപിക്കാൻ ദേവസ്വങ്ങൾക്ക് സുപ്രീംകോടതി നിർദേശം നൽകി.
from Kerala || Deshabhimani Online News http://bit.ly/2V6p9K9
via IFTTT
No comments:
Post a Comment