സ്‌കൂൾ തുറക്കൽ 6 ലേക്ക്‌ മാറ്റണമെന്ന്‌ ചെന്നിത്തല - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 29, 2019

സ്‌കൂൾ തുറക്കൽ 6 ലേക്ക്‌ മാറ്റണമെന്ന്‌ ചെന്നിത്തല

തിരുവനന്തപുരം> മധ്യവേനൽ അവധിക്ക് ശേഷം സ്‌കൂൾ തുറക്കുന്നത് ജൂൺ ആറിലേക്ക് നീട്ടണമെന്ന് പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല നിയമസഭയിൽ ആവശ്യപ്പെട്ടു. മൂന്നിന് സ്‌കൂൾ തുറക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്.നാ

ല് ,അഞ്ച് തീയതികളിൽ ചെറിയ പെരുന്നാളാകാൻ സാധ്യതയുള്ളതിനാൽ സ്‌കൂൾ തുറക്കുന്നത്‌ നീട്ടണമെന്നാണ്‌ ആവശ്യം. .

ഇക്കാര്യം ആവശ്യപ്പെട്ടു യുഡിഎഫ് കക്ഷി നേതാക്കൾ വിദ്യാഭ്യാസമന്ത്രിക്ക് കത്ത് നൽകി
 



from Kerala || Deshabhimani ​Online ​News http://bit.ly/2HK3u76
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages