തന്ത്രി മുഖ്യൻ അമ്പലപ്പുഴ പുതുമന ഇല്ലത്ത് ഡി ശ്രീധരൻ നമ്പൂതിരി നിര്യാതനായി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 16, 2019

തന്ത്രി മുഖ്യൻ അമ്പലപ്പുഴ പുതുമന ഇല്ലത്ത് ഡി ശ്രീധരൻ നമ്പൂതിരി നിര്യാതനായി

അമ്പലപ്പുഴ> തന്ത്രി മുഖ്യൻ അമ്പലപ്പുഴ പുതുമന ഇല്ലത്ത് ഡി ശ്രീധരൻ നമ്പൂതിരി (71) നിര്യാതനായി. അമ്പലപ്പുഴ, തുറവുർ, മുല്ലക്കൽ, കിടങ്ങാംപറമ്പ്, പാരിപ്പള്ളി ഡൽഹി ആർ കെ പുരം, പുഷ്പ വിഹാർ തുടങ്ങിയ 500 ഓളം ക്ഷേത്രങ്ങളിലെ താത്രികാചാര്യനായിരുന്നു. സംസ്കാരം നടന്നു.

അഖില കേരള താന്ത്രിക സമാജം താന്ത്രിക കുലപതി പുരസ്കാരം, അമ്പലപ്പുഴ പാരാവലിയുടെ തന്ത്ര വിദ്യാ രത്ന പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രവികസന ട്രസ്റ്റ് രക്ഷാധികാരിയായിരുന്നു. ഭാര്യ: രമാദേവി (കോട്ടയംവയസ്കര ഇല്ലത്ത് കുടുംബാംഗം). മക്കൾ: പാർവ്വതി, സാവിത്രി, ദാമോദരൻ. മരുമക്കൾ: പ്രസാദ് നമ്പൂതിരി, പയ്യന്നൂർ അഭയദേവ് (കണ്ണുർ),



from Kerala || Deshabhimani ​Online ​News http://bit.ly/2PdCVsJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages