കനത്ത ചൂട്‌: ഹര്‍ജി നല്‍കിയ അഭിഭാഷകന് കറുത്ത ഗൗൺ ധരിക്കാതെ ഹാജരാകാന്‍ ഹൈക്കോടതി അനുമതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 4, 2019

കനത്ത ചൂട്‌: ഹര്‍ജി നല്‍കിയ അഭിഭാഷകന് കറുത്ത ഗൗൺ ധരിക്കാതെ ഹാജരാകാന്‍ ഹൈക്കോടതി അനുമതി

കൊച്ചി> കടുത്ത വേനൽചൂടിനെത്തുടർന്ന് ഗൗൺ ഒഴിവാക്കി  വാദിക്കാൻ അനുവദിയ്ക്കണമെന്ന അഭിഭാഷകന്റെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചു.തിരുവനന്തപുരം സ്വദേശി അഡ്വ ജെ എം  ദീപക്കിന്റെ ഹർജിയിലാണ്‌ അനുകൂല വിധി. ദീപക്കിന്‌  ഗൗൺ ധരിക്കാതെ കീഴ്‌കോടതികളിൽ ഹാജരായി വാദം നടത്താൻ ഹൈക്കോടതി അനുമതി നൽകി.


ചൂടുമൂലം ഗൗൺ ധരിക്കാതെ കോടതിയിലെത്തിയ ജെ എം ദീപകിന്റെ വാദം കേൾക്കാൻ തിരുവനന്തപുരം അഡീഷണൽ ജില്ലാ ജഡ്‌ജി വിസമ്മതിച്ചിരുന്നു. തുടർന്നാണ്‌ ദീപക്‌ ഹൈക്കോടതിയെ സമീപിച്ചത്‌.



from Kerala || Deshabhimani ​Online ​News https://ift.tt/2FSS0Mj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages