കോഴിക്കോട്-> മുതിർന്ന പത്രപ്രവർത്തകനും ചന്ദ്രിക പത്രാധിപ സമിതി മുൻ അംഗവുമായ കെ.പി.കുഞ്ഞിമൂസ (78) നിര്യാതനായി. ഭാര്യ - കതിരൂർ വി എം ഫൗസിയ. മക്കൾ: വി എം.ഷെമി, ഷെജി, ഷെസ്ന. മരുമക്കൾ - പി എം ഫിറോസ്, നൗഫൽ (ദുബായ്), ഷഹ്സാദ് (ദുബായ്).
കെ.പി. കുഞ്ഞിമൂസയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു
from Kerala || Deshabhimani Online News http://bit.ly/2UzGJL0
via IFTTT
No comments:
Post a Comment