കൊച്ചി> ലോക‌്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണാർഥം ജില്ലയിൽ സ്ഥാപിച്ച ബോർഡുകൾ, ബാനറുകൾ, തോരണങ്ങൾ തുടങ്ങി മുഴുവൻ പ്രചാരണവസ്തുക്കളും രണ്ടു ദിവസത്തിനകം എടുത്തുമാറ്റുമെന്ന് എറണാകുളം ലോക്സഭാ മണ്ഡലം സ്ഥാനാർഥി പി രാജീവ്. "ലെറ്റ്സ് ക്ലീൻ എറണാകുളം' എന്ന പേരിലാണ് ക്യാമ്പയിന് തുടക്കം കുറിച്ചത്.
ഫേസ്ബുക്ക് പോസ്റ്റ്
നമ്മുക്ക് നമ്മുടെ രീതികൾ തുടരാം, തെരഞ്ഞെടുപ്പിന് പ്രചരണത്തിനായി ഉപയോഗിച്ച ബോർഡുകൾ പോസ്റ്ററുകൾ എന്നിവ രണ്ട് ദിവസത്തിനകം നീക്കം ചെയ്യാം....
#LetsCleanErnakulam
#GreenCity
from Kerala || Deshabhimani Online News http://bit.ly/2XBfPPS
via IFTTT
No comments:
Post a Comment