മുസ്ലീം വിരുദ്ധ പരാമർശം; ശ്രീധരൻപിള്ളക്ക് ഹൈക്കോടതി നോട്ടീസ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 24, 2019

മുസ്ലീം വിരുദ്ധ പരാമർശം; ശ്രീധരൻപിള്ളക്ക് ഹൈക്കോടതി നോട്ടീസ്

കൊച്ചി> മുസ്ലീം സമുദായത്തിന് എതിരെ വർഗീയ പരാമർശം നടത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ളക്ക് ഹൈക്കോടതി നോട്ടീസ്. പിള്ളക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് വി ശിവൻകുട്ടി നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ച് നടപടി.

വർഗീയ പ്രസംഗത്തിൽ കേസെടുത്തതായി പിള്ളക്കെതിരെ പൊലിസ് കോടതിയെ അറിയിച്ചു. കേസ് വേനലവധിക്ക് ശേഷം വീണ്ടും പരിഗണിക്കും.



from Kerala || Deshabhimani ​Online ​News http://bit.ly/2Xy5u7o
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages