കൊച്ചി> പൊലീസുകാരനെ കൊന്ന കേസിലെ പ്രതിയുടെ ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി ശരിവെച്ചു.
ഇടുക്കി സായുധ പൊലീസ് ക്യാംപിലെ മനോജ് എന്ന പൊലിസുകാരനെ കൊന്ന കേസിലെ പ്രതി തങ്കമണി സ്വദേശി തോമസിന്റെ ശിക്ഷയാണ് ഡിവിഷൻ ബെഞ്ച് ശരി വെച്ചത്.
തൊടുപുഴ അഡീഷണൽ സെഷൻസ് ജഡ്ജി വിധിച്ച ശിക്ഷക്കെതിരെ തോമസ് നൽകിയ അപ്പീൽ തള്ളിയാണ് ഹൈക്കോടതി ഉത്തരവ്. 2011 മെയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
from Kerala || Deshabhimani Online News http://bit.ly/2G1CtKh
via IFTTT
No comments:
Post a Comment