അക്രമം നടത്തിയതായി സമ്മതിച്ച് കല്ലടയുടെ വിശദീകരണ കുറിപ്പ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 22, 2019

അക്രമം നടത്തിയതായി സമ്മതിച്ച് കല്ലടയുടെ വിശദീകരണ കുറിപ്പ്

കൊച്ചി> യാത്രക്കാരെ അക്രമിച്ചതായി സമ്മതിച്ച് കല്ലട ട്രാവല്‍സിന്റെ വിശദീകരിണക്കുറിപ്പ്. വൈറ്റിലയില്‍ നടന്ന ആക്രമണത്തില്‍ കല്ലട ഖേദം പ്രകടിപ്പിച്ചു. ജീവനക്കാര്‍ക്ക് നേരെ ആക്രമണമുണ്ടായതായും വിശദീകരണക്കുറിപ്പിലുണ്ട്.

 ദൃശ്യങ്ങള്‍ പ്രചരിച്ച ശേഷമാണ് സംഭവങ്ങളെ കുറിച്ച് അറിയുന്നത്. ആക്രമണം നടത്തിയ ജീവനക്കാരെ സസ്‌പെന്റ് ചെയ്തു. കൊച്ചിയില്‍ വച്ച് യുവാക്കള്‍ ജീവനക്കാരനെ ആക്രമിച്ചു. കൊച്ചിയിലെ ഓഫീസില്‍ ജീവനക്കാരന് നേരെ കയ്യേറ്റവുമുണ്ടായെന്നും കല്ലട ട്രാവല്‍സ് വിശദീകരിച്ചു
 



from Kerala || Deshabhimani ​Online ​News http://bit.ly/2VjHIOW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages