കൽപ്പറ്റ> തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ രാഹുൽഗാന്ധി വയനാട‌് ഉപേക്ഷിക്കുമോ എന്ന ചോദ്യത്തിന‌് ഇപ്പോൾ ഒന്നും പറയാൻ കഴിയില്ലെന്ന‌് ഉമ്മൻചാണ്ടി. അത‌് അപ്പോഴത്തെ സാഹചര്യം നോക്കി മാത്രമേ തീരുമാനിക്കൂ. സിപിഐ എമ്മിനെതിരെ ഒരു വാക്ക‌് പറയില്ലെന്ന രാഹുലിന്റെ നിലപാട‌് കോൺഗ്രസിന്റെ സഹിഷ‌്ണുതക്ക‌് തെളിവാണ‌്. ആന്ധ്രയിൽ ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന‌് മടങ്ങിവരവ‌് അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2Uq8N3f
via IFTTT
No comments:
Post a Comment