"ചൗക്കിദാർ ടെയിൽ'; സംസ്‌കൃത സർവ്വകലാശാല കലോത്സവത്തിന് ആരംഭം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 9, 2019

"ചൗക്കിദാർ ടെയിൽ'; സംസ്‌കൃത സർവ്വകലാശാല കലോത്സവത്തിന് ആരംഭം

കാലടി> ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല യൂണിവേഴ്സിറ്റി  യൂണിയൻ കലോത്സവം "ചൗക്കിദാർ  ടെയിൽ 2019' തുടക്കമായി. ഏപ്രിൽ 8, 9, 10 തീയതികളിലായി സർവ്വകലാശാല മുഖ്യകേന്ദ്രത്തിലാണ് കലോത്സവം അരങ്ങേറുന്നത്. പ്രശസ്ത സംവിധായകൻ മധു സി നാരായണൻ കലോത്സവത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചു.

സമൂഹത്തിന്റെ വിവിധ  ഭാഗങ്ങളിൽ "ചൗക്കിദാർ ടെയിൽ" തന്നെയാണ് സംസാര വിഷയം. ഭരണകൂടം  സമ്പദ് വ്യവസ്ഥയെയും ജനാധിപത്യത്തെയും തച്ച് തകർത്ത് 130 കോടിയോളം വരുന്ന ഇന്ത്യൻ ജനതയെ കെട്ടുകഥകൾ പറഞ്ഞ് വിഡ്ഢികളാക്കികൊണ്ടിരിക്കുന്ന ഇക്കാലത്ത് തികച്ചും പ്രസക്തമായ പേര് തന്നെയാണ്  കലോത്സവത്തിന് നൽകിയിരിക്കുന്നതെന്ന് യൂണിയൻ ഭാരവാഹികൾ പറഞ്ഞു.

കലോത്സവങ്ങൾ സമകാലസമൂഹത്തിൽ നടക്കുന്ന  അനീതികൾക്കെതിരെയുള്ള പ്രതിരോധങ്ങൾ കൂടിയാണെന്ന്  നിരന്തരം  തെളിയിക്കുകയാണ്  സംസ്കൃത സർവ്വകലാശാല യൂണിയൻ. കാലങ്ങളായി സർവകലാശാല യൂണിയൻ കലോത്സവങ്ങൾക്ക് നൽകിവരുന്ന പേരുകൾ.



from Kerala || Deshabhimani ​Online ​News http://bit.ly/2FTDIe8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages