തിരുവനന്തപുരം> സമൂഹത്തിലെ ചലനങ്ങള്‍ ജാഗ്രതയോടെ നിരീക്ഷിക്കുകയും ഇടപെടുകയും ചെയ്ത സാംസ്‌കാരിക പ്രവര്‍ത്തകനെയാണ് ബാബു പോളിന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
സാംസ്‌കാരിക മുഖമുള്ള ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. സാമൂഹ്യ പ്രതിബദ്ധതയോടെ സര്‍വീസില്‍ പ്രധാന വകുപ്പുകളുടെ ചുമതലകള്‍ നിര്‍വഹിക്കാന്‍ അദ്ദേഹത്തിനായി. എഴുത്തുകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്ന ബാബുപോളിന്റെ നിര്യാണം കേരളത്തിന്റെ സാമൂഹ്യ- സാംസ്‌കാരിക മേഖലക്ക് കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു
from Kerala || Deshabhimani Online News http://bit.ly/2UAXNAc
via IFTTT
No comments:
Post a Comment