കൊച്ചി > വൈറ്റിലയിൽ മേൽപാലത്തിൽ നിന്ന് കാർ റെയിൽവേ ട്രാക്കിലേക്ക് വീണു. വൈറ്റില ബൈപ്പാസിന് സമീപം മേൽപാലത്തിലാണ് അപകടം. പരിക്കേറ്റ ഡ്രൈവർ എളമക്കര സ്വദേശി അർജുനനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേൽപാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ റെയിൽവേ ട്രാക്കിലേക്ക് വീഴുകയായിരുന്നു.
from Kerala || Deshabhimani Online News http://bit.ly/2G0eQkZ
via IFTTT
No comments:
Post a Comment