കോണ്‍ഗ്രസ് മതനിരപേക്ഷ ജനാധിപത്യ ഐക്യം തകര്‍ക്കുന്നു:എസ്ആര്‍പി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 1, 2019

കോണ്‍ഗ്രസ് മതനിരപേക്ഷ ജനാധിപത്യ ഐക്യം തകര്‍ക്കുന്നു:എസ്ആര്‍പി

കാസര്‍കോട്> ദേശീയ തലത്തില്‍ വളര്‍ന്നുവരുന്ന മതനിരപേക്ഷ ജനാധിപത്യ ഐക്യം തകര്‍ക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു.ഛത്തിസ്ഗറിലും യുപിയിലും മതനിരപേക്ഷ ശക്തികളുമായുള്ള ഐക്യത്തിന് അവര്‍ ശ്രമിച്ചില്ല. പശ്ചിമബംഗാളില്‍ ഇടതുപക്ഷത്തിനെതിരെ സ്ഥാനാര്‍ഥികളെ നിര്‍ത്തി.

ഇതിന്റെ അവസാന അധ്യായമാണ് രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലേക്കുള്ള വരവ്.ഇത് പടക്കളത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ് .ബിജെപിയെ പരോക്ഷമായി സഹായിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിയ്ക്കുന്നത്.ഒരേ നിലപാട് സ്വീകരിയ്ക്കുന്ന ബിജെപിയെയും കോണ്‍ഗ്രസിനെയും തുറന്നുകാട്ടി ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം കാലം ആവശ്യപ്പെടുന്ന കടമ പൂര്‍ത്തിയാക്കുമെന്നും എസ്ആര്‍പി പറഞ്ഞു.

കാസര്‍കോട് പ്രസ് ക്ലബ്ബിന്റെ മീറ്റ്‌ ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 



from Kerala || Deshabhimani ​Online ​News https://ift.tt/2uDiigd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages