കൊച്ചി> കെഎസ്ആർടിസിയിലെ 1565 എം പാനൽ ഡ്രൈവർമാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സർവീസ് നിയമങ്ങളുടെ ലംഘനമാണ് ഇത്തരം നിയമനങ്ങളെന്ന് ജസ്റ്റീസുമാരായ വി ചിദംബരേഷ്, എ എം ബാബു എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഏപ്രിൽ 30നകമാണ് പിരിച്ചുവിടേണ്ടത്.
2012 ആഗസ്റ്റ് 23 ന് നിലവിൽ വന്ന പിഎസ് സി റാങ്ക് ലിസ്റ്റിലുൾപ്പെട്ട ചേർത്തല സ്വദേശി ആർ. വേണുഗോപാൽ ഉൾപ്പെടെ നാലു പേരാണ് അപ്പീൽ ഹർജിയുമായി കോടതിയെ സമീപിച്ചത്.
ഒഴിവുണ്ടാവുന്ന 2455 വേക്കൻസികളിൽ പിഎസ് സിക്ക് ആവശ്യമെങ്കിൽ അഡ്വൈസ് ചെയ്യാം.നേരത്തെ എം പാനൽഡ് കണ്ടക്ടർമാരെയും പിരിച്ചുവിട്ടിരുന്നു.
from Kerala || Deshabhimani Online News http://bit.ly/2Unzzt9
via IFTTT
No comments:
Post a Comment