തൃശൂർ> സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും സാമൂഹ്യ പരിഷ്കരണത്തിനും വേണ്ടി പൊരുതിയ ചേറ്റുപുഴ നെൻമിനിമംഗലം ഇല്ലത്തെ പാർവതി അന്തർജനം ( പാർവതി ടീച്ചർ-92) അന്തരിച്ചു.
സംസ്കാരം പകൽ മൂന്നിന് . നെൻമിനിമംഗലം ഇല്ലത്തെ പരേതനായ കുമാരൻ നമ്പൂതിരിയുടെ ഭാര്യയാണ്.
from Kerala || Deshabhimani Online News https://ift.tt/2UUfPcQ
via IFTTT
No comments:
Post a Comment