മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ‌് പിൻവലിക്കാൻ കെ സുരേന്ദ്രൻ ഹൈക്കോടതിയിൽ അപേക്ഷ നൽകി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 6, 2019

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ‌് പിൻവലിക്കാൻ കെ സുരേന്ദ്രൻ ഹൈക്കോടതിയിൽ അപേക്ഷ നൽകി

കോട്ടയം>  മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസിൽ നിന്നും പിന്മാറാൻ കെ സുരേന്ദ്രൻ ഹൈക്കോടതിയിൽ അപേക്ഷ നൽകി. കള്ളവോട്ട് ചെയ്തതായി പറയപെടുന്നവരുടെ വിലാസം കിട്ടുന്നത് തടയാൻ ശ്രമം ഉണ്ടെന്ന് സുരേന്ദ്രൻ ഹർജിയിൽ പറയുന്നു. ഈ വിഷയം ചൂണ്ടിക്കാണിച്ചാണ് ഹർജി പിൻവലിക്കാൻ അപേക്ഷ നൽകിയത്.

മഞ്ചേശ്വരം എംഎല്‍എ ആയിരുന്ന പിബി അബ്ദുള്‍ റസാഖ്  മരിച്ച പശ്ചാത്തലത്തില്‍ കേസ് നടപടികളുമായി മുന്നോട്ട് പോകണോയെന്ന് കോടതി സുരേന്ദ്രനോട് ചോദിച്ചിരുന്നു.  കള്ളവോട്ടുകള്‍ നടന്നുവെന്ന് ആരോപിച്ച് തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് സുരേന്ദ്രന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്.

കേസില്‍ നിന്നും സുരേന്ദ്രന്‍ പിന്‍മാറിയ പശ്ചാത്തലത്തില്‍ മഞ്ചേശ്വരത്ത്  ഉപതെരഞ്ഞെടുപ്പ് നടക്കുമെന്നുറപ്പായി. 2011ലും 2016 ലും മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നും സുരേന്ദ്രന്‍ നിയമസഭയിലേക്ക് മത്സരിച്ചിരുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2UosNiD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages