പെരിന്തല്‍മണ്ണ > സിപിഐ എം സംസ്ഥാന കമ്മറ്റി അംഗം പിപി വാസുദേവന്റെ അമ്മ പുത്തന്‍വീട്ടില്‍ പരമേശ്വരത്ത് മാധവിക്കുട്ടി അമ്മ (95) നിര്യാതയായി.സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടക്കും.
ഭര്‍ത്താവ്: പരേതനായ വേലായുധന് നായര്‍. മകള്‍: പി പി ജാനകിക്കുട്ടി.മരുമക്കള്‍: എ ഓമന (റിട്ട. അധ്യാപിക), എം പി പത്മനാഭന് നായര്‍ (റിട്ട. സി ഐ കേരള പൊലീസ് ).
from Kerala || Deshabhimani Online News https://ift.tt/2JOIzCK
via IFTTT
No comments:
Post a Comment