കോഴിക്കോട്>പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നേർച്ചകാണിക്കാമെന്ന് പറഞ്ഞ് ലോഡ്ജിൽകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച ഇമാം അറസ്റ്റിൽ . കോഴിക്കോട് വെള്ളയിൽ പള്ളിയിലെ ഇമാമും മദ്രസാ അധ്യാപകനുമായ മലപ്പുറം നിലമ്പൂർ സ്വദേശി അബ്ദുൾ ബഷീറാ(50)ണ് കുന്ദമംഗലം പൊലീസിന്റെ പിടിയിലായത്. പ്രതിക്കെതിരെ പോക്സോ നിയമം ചുമത്തിയിട്ടുണ്ട്.
പ്ലസ് വൺ വിദ്യാർത്ഥിനിയെയാണ് പീഡിപ്പിച്ചത്. മഖാമിന് സമീപമുള്ള ലോഡ്ജിൽ കൊണ്ടുപോയാണ് പീഡിപ്പിച്ചത്. പെൺകുട്ടി മുഖം മറച്ചെത്തിയതിൽ സംശയം തോന്നിയ നാട്ടുകാർ പൊലീസിൽ അറിയിക്കുയായിരുന്നു. പൊലീസെത്തിയാണ് പെൺകുട്ടിയെ ലോഡ്ജിൽനിന്നും രക്ഷിച്ചത്. നേരത്തേയും പെൺകുട്ടിയേയും കൂട്ടി ലോഡ്ജിൽ വന്നിട്ടുള്ളതായി പറയുന്നു.
from Kerala || Deshabhimani Online News https://ift.tt/2SZaDTo
via IFTTT
No comments:
Post a Comment