കുമ്മനമല്ല, നരേന്ദ്ര മോഡി വന്നുനിന്നാലും ജയിക്കില്ല; കേരളത്തിൽ മത്സരം യുഡിഎഫുമായി മാത്രം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 9, 2019

കുമ്മനമല്ല, നരേന്ദ്ര മോഡി വന്നുനിന്നാലും ജയിക്കില്ല; കേരളത്തിൽ മത്സരം യുഡിഎഫുമായി മാത്രം

തിരുവനന്തപുരം> തിരുവനന്തപുരം മണ്‌ഡലത്തിൽ കുമ്മനമല്ല, നരേന്ദ്രമോഡി വന്ന്‌ നിന്നാലും ജയിക്കാൻ പോകുന്നില്ലെന്നും കേരളത്തിലെ 20 മണ്‌ഡലങ്ങളിലും യുഡിഎഫുമായാണ്‌ എൽഡിഎഫ്‌ മൽസരിക്കുന്നതെന്നും സിപിഐ എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.

കേരളത്തിൽ നിന്ന്‌ ഒരു സീറ്റ്‌ പോലും ബിജെപിക്ക്‌ കിട്ടില്ല. ഗവർണർ സ്‌ഥാനം രാജിവെച്ച്‌ കുമ്മനം രാജശേഖരൻ മത്സരിച്ചതുകൊണ്ട്‌ ജയിക്കാൻ പോകുന്നില്ല.

എന്തിനാണ്‌ കുമ്മനത്തെ ബുദ്ധിമുട്ടിക്കുന്നത്‌. വേണമെങ്കിൽ നരേന്ദ്രമോഡി മൽസരിക്കട്ടെ അല്ലെങ്കിൽ അമിത്‌ ഷാ വന്ന്‌ മൽസരിക്കട്ടെ . എന്നാലും ബിജെപി ജയിക്കില്ല. കോടിയേരി പറഞ്ഞു.

 



from Kerala || Deshabhimani ​Online ​News https://ift.tt/2TGTwKc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages