ന്യൂഡല്‍ഹി> എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. ഘടകകക്ഷികളുടെ കൂടി സമ്മര്‍ദ്ദത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കര്‍ണാടകയില്‍ മത്സരിക്കുന്ന കാര്യം സജീവ പരിഗണനയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. വയനാട് മത്സരിക്കേണ്ടെന്ന ധാരണയിലേയ്ക്ക് രാഹുല്‍ എത്തിയതായതാണ് സൂചന
അതേസമയം, രാഹുല്‍ മത്സരിക്കുമെന്ന് കേരള നേതാക്കള്‍ പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാന നേതൃത്വം ആവശ്യപ്പെടുക മാത്രമാണ് ചെയ്തത്. സിപിഐ എം സമ്മര്‍ദ്ദം ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. തീരുമാനമമെടുക്കേണ്ടത് രാഹുല്‍ ഗാന്ധിയും ഹൈക്കമാന്റുമാണ്. അന്തിമ തീരുമാനം ഇന്നുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു
from Kerala || Deshabhimani Online News https://ift.tt/2YqqdeF
via IFTTT
No comments:
Post a Comment