മഹാകവി അക്കിത്തത്തിന്റെ ഭാര്യ ശ്രീദേവി അന്തർജനം അന്തരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 13, 2019

മഹാകവി അക്കിത്തത്തിന്റെ ഭാര്യ ശ്രീദേവി അന്തർജനം അന്തരിച്ചു

മലപ്പുറം> മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ ഭാര്യ പട്ടാമ്പി ആലമ്പളി മന ശ്രീദേവി അന്തർജനം (85) അന്തരിച്ചു. എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

സംസ്‌ക്കാരം വൈകിട്ട്‌ അഞ്ചിന്‌ കുമരനെല്ലുരിലെ വീട്ടുവളപ്പിൽ. മക്കൾ പാർവതി, അക്കിത്തം വാസുദേവൻ, ശ്രീജ, ഇന്ദിര, നാരായണൻ, ലീല
 



from Kerala || Deshabhimani ​Online ​News https://ift.tt/2F7TWkY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages