സംരക്ഷിക്കുമെന്ന ഉറപ്പുണ്ട്‌ , അതിനാൽ വോട്ട് പി രാജീവിന്: വിനയ് ഫോർട്ട് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 15, 2019

സംരക്ഷിക്കുമെന്ന ഉറപ്പുണ്ട്‌ , അതിനാൽ വോട്ട് പി രാജീവിന്: വിനയ് ഫോർട്ട്

മട്ടാഞ്ചേരി> തന്റെയും കുടുംബത്തിന്റെയും വോട്ട് എൽഡിഎഫ് സ്ഥാനാർഥി പി രാജീവിനെന്ന് സിനിമാനടൻ വിനയ് ഫോർട്ട് പറഞ്ഞു.

കൊച്ചി മണ്ഡലം കൺവൻഷനിൽ സംസാരിക്കുകയായിരുന്നു വിനയ‌് ഫോർട്ട‌്. എത്രവലിയ പ്രതിസന്ധികളിലും സത്യത്തിന്റെ വഴികളിലൂടെ പി രാജീവ‌് നമ്മെ സംരക്ഷിക്കുമെന്ന് ഉറപ്പുണ്ട്.

അദ്ദേഹത്തിന്റെ കലാലയ രാഷ്ട്രീയചരിത്രങ്ങൾ എല്ലാവർക്കും അറിയാമെന്നും പി രാജീവിനെ വിജയിപ്പിക്കണമെന്നും വിനയ് ഫോർട്ട് പറഞ്ഞു.
 



from Kerala || Deshabhimani ​Online ​News https://ift.tt/2Hmm5Hm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages