തിരുവനന്തപുരം> കൊല്ലത്ത് മത്സരിക്കുന്നതിനേക്കാള്‍ നല്ലത് മലപ്പുറത്ത് മത്സരിക്കുന്നതാണെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം. കൊല്ലത്ത് മത്സരിക്കാന്‍ തനിക്ക് സമ്മര്‍ദ്ദമുണ്ട്. കൊല്ലത്ത് ആരെയും തനിക്ക് പരിചയമില്ലെന്നും അല്‍ഫോണ്‍സ് കണ്ണന്താനം നേതൃത്വത്തെ അറിയിച്ചു.
മത്സരിക്കാന്‍ ഇല്ലെന്നതാണ് തന്റെ നിലപാടെന്നും കണ്ണന്താനം പറഞ്ഞു
from Kerala || Deshabhimani Online News https://ift.tt/2TK3gEA
via IFTTT
No comments:
Post a Comment