തിരുവനന്തപുരം> തിരുവനന്തപുരത്ത് സ്‌ഥാനാർത്ഥിയാകുന്നത് കൊണ്ട് കുമ്മനം രാജശേഖരന് നഷ്‌ടം മാത്രമേ ഉണ്ടാകൂ എന്ന് മന്ത്രി കടകംപള്ളി സുന്ദ്രേൻ. കടിച്ചതും പിടിച്ചതും പോയ അവസ്‌ഥയിലാകും കുമ്മനമെന്നും കടകംപള്ളി പറഞ്ഞു.
തിരുവനന്തപുരത്ത് എൻഡിഎ സ്‌ഥാനാർത്ഥിയാകാൻ കുമ്മനം മിസോറാം ഗവർണർ പദവി ഇന്നലെ രാജിവെച്ചിരുന്നു.ഇതിനോട് പ്രതികരിക്കുകയായിരുന്നു കടകംപള്ളി. എൽഡിഎഫിലെ സി ദിവാകരനും യുഡിഎഫിലെ ശശി തരൂരുമാണ് തിരുവനന്തപുരത്ത് മൽസരിക്കുന്നത്.
from Kerala || Deshabhimani Online News https://ift.tt/2NPb15I
via IFTTT
No comments:
Post a Comment