ന്യൂഡൽഹി> ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ ബിജെപി സ്ഥാനാഥികളെ പ്രഖ്യാപിച്ചു. കുമ്മനം രാജശേഖരൻ തിരുവനന്തപുരത്തും , ശോഭ സുരേന്ദ്രൻ ആറ്റിങ്ങലിലും മത്സരിക്കും. സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള പട്ടികയിൽ ഇടംപിടിച്ചില്ല. സുംരന്ദ്രനെ ഉൾപ്പെടുത്താതെയാണ് പട്ടിക
മറ്റു സ്ഥാനാർഥികൾ
കാസർകോട് ‐ രവിശ തന്ത്രി കുണ്ടാർ
കണ്ണൂർ ‐ സി കെ പദ്മനാഭൻ
വടകര ‐ സി കെ സജീവൻ
പൊന്നാനി ‐ വി ടി രമ
മലപ്പുറം ‐ ഉണ്ണികൃഷ്ണൻ മാസ്റ്റർ
കോഴിക്കോട് ‐ വി കെ പ്രകാശ് ബാബു
പാലക്കാട് ‐ സി കൃഷ്ണകുമാർ
ചാലക്കുടി ‐ എ എൻ രാധാകൃഷ്ണൻ
എറണാകുളം ‐ അൽഫോൺസ് കണ്ണന്താനം
കൊല്ലം ‐ കെ വി സാബു
ബിഡിജെഎസ് സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കും. കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് കഴിഞ്ഞ ദിവസം ചേക്കേറിയ കെ എസ് രാധാകൃഷ്ണനെ ആലപ്പുഴയിൽ സ്ഥാനാർഥി ആക്കിയപ്പോൾ അൽഫോൺസ് കണ്ണന്താനത്തിനെ എറണാകുളത്തും മത്സരിപ്പിക്കാൻ സംസ്ഥാന നേതൃത്വം തീരുമാനിച്ചു. കോട്ടയത്തു പി സി തോമസ് മത്സരിക്കും.
from Kerala || Deshabhimani Online News https://ift.tt/2Of6HNk
via IFTTT
No comments:
Post a Comment