രണ്ടു സീറ്റ്: പിന്നോട്ടില്ലെന്ന‌് പി ജെ ജോസഫ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 19, 2019

രണ്ടു സീറ്റ്: പിന്നോട്ടില്ലെന്ന‌് പി ജെ ജോസഫ്

തൊടുപുഴ > കേരള കോണ്‍ഗ്രസ് എമ്മിന് രണ്ട് സീറ്റെന്ന നിലപാടിൽനിന്നും  പിന്നോട്ടില്ലെന്ന് പി ജെ ജോസഫ്. ചര്‍ച്ചയ്ക്കെത്തിയ കുഞ്ഞാലിക്കുട്ടിയോട്  ഇതിന്റെ കാര്യകാരണങ്ങൾ  സഹിതം വ്യക്തമാക്കിയതായും വർക്കിങ് ചെയർമാൻ പി ജെ ജോസഫ് തൊടുപുഴയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.അധിക സീറ്റെന്ന ആവശ്യത്തിൽ  സമവായം ഉണ്ടാകുമെന്ന വാര്‍ത്തകള്‍ വെറും ഊഹാപോഹങ്ങളാണെന്നും പി ജെ ജോസഫ് പറഞ്ഞു.
 



from Kerala || Deshabhimani ​Online ​News http://bit.ly/2BMjkul
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages