തിരുവനന്തപുരം > പത്മഭൂഷന്‍ ലഭിച്ച നടന്‍ മോഹന്‍ലാലിനെ സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ വസതിയില്‍ സ്വീകരിച്ചു. പുരസ്‌കാരം ലഭിച്ച ശേഷം ആദ്യമായാണ് മന്ത്രിയെ കാണാന്‍ മോഹന്‍ലാല്‍ എത്തുന്നത്. അദ്ദേഹത്തെ പൊന്നാടയണിയിച്ച് മന്ത്രി ആദരിച്ചു. 15 ന് നടക്കുന്ന മകന്‍ നവീന്‍ ബാലന്‍റെ വിവാഹത്തിന് ആശംസ അര്‍പ്പിക്കാനാണ് മോഹന്‍ലാല്‍ മന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയത്.
from Kerala || Deshabhimani Online News http://bit.ly/2GqZTuS
via IFTTT
No comments:
Post a Comment