തിരുവനന്തപുരം> എസ് രാജേന്ദ്രൻ എംഎൽഎക്കെതിരെ പാർടി നടപടി സ്വീകരിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. എസ് രാജേന്ദ്രന്റെ നടപടി അപക്വമാണ്. അത് പരിശോധിച്ച് പാർടി അച്ചടക്ക നടപപടി സ്വീകരിക്കുമെന്നും കോടിയേരി ബാലകൃഷ്‌ണൻ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2Ic0ker
via IFTTT
No comments:
Post a Comment