കൊച്ചി> ശബരിമലയിൽ സ്ത്രീകൾ കയറിയതുമായി ബന്ധപെട്ട കേസ് സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കു ശേഷം പരിഗണിക്കാമെന്ന് ഹൈക്കോടതി.
ബിന്ദുവും കനക ദുർഗയും ശബരിമല കയറിയതിനെ തുടർന്ന് സ്പെഷ്യൽ കമ്മീഷണർ നൽകിയ റിപ്പോർട് പരിഗണിക്കുമ്പോഴാണ് ദേവസ്വം ബെഞ്ച് ഇക്കാര്യം പറഞ്ഞത്.
from Kerala || Deshabhimani Online News http://bit.ly/2DySwOt
via IFTTT
No comments:
Post a Comment