ഓഖി: നടപ്പാക്കിയത‌് സമഗ്ര പാക്കേജ‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 5, 2019

ഓഖി: നടപ്പാക്കിയത‌് സമഗ്ര പാക്കേജ‌്


തിരുവനന്തപുരം
ഓഖി പുനരധിവാസവുമായി ബന്ധപ്പെട്ട‌ വാഗ‌്ദാനങ്ങൾ സംസ്ഥാന സർക്കാർ പൂർണമായി നടപ്പാക്കിയെന്ന‌് ഫിഷറീസ‌് മന്ത്രി ജെ മേഴ‌്സിക്കുട്ടിഅമ്മ പറഞ്ഞു. വി എസ‌് ശിവകുമാറിന്റെ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിന‌് മറുപടി പറയുകയായിരുന്നു മന്ത്രി. ഓഖിയുമായി ബന്ധപ്പെട്ട‌് സമഗ്രമായ പാക്കേജാണ‌് സർക്കാർ നടപ്പാക്കിയത‌്. സുനാമി കാലത്ത‌് യുഡിഎഫ‌് സർക്കാർ ചെയ‌്തതുപോലെയല്ല ഈ സർക്കാർ ചെയ്യുന്നത‌്. സമയബന്ധിതമായി മനുഷ്യസാധ്യമായതെല്ലാം ഈ സർക്കാർ ചെയ‌്തിട്ടുണ്ട‌്. 110.56 കോടിരൂപ സർക്കാർ ഇതിനകം ചെലവഴിച്ചു. 159 കോടിയോളം ദുരന്തനിവാരണഫണ്ടിൽനിന്ന‌് ചെലവഴിച്ചു. വിഴിഞ്ഞത്ത‌് തീരദേശത്തെ അമ്മമാർക്കായി ഭക്ഷ്യസംസ‌്കരണ യൂണിറ്റ‌് തുടങ്ങാൻ പദ്ധതിയുണ്ടെന്നും മന്ത്രി പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2D8EC5o
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages