കൊച്ചി > മതപ്രഭാഷകന്‍ ഷെഫീഖ് ഖാസിമി പീഡിപ്പിച്ച പെണ്‍കുട്ടിയെ മാര്‍ച്ച് ആറിന് ഹാജരാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. പോക്‌സോ കേസില്‍ പ്രതിയായ മുന്‍ ഇമാം ഖാസിമി ഇപ്പോഴും ഒളിവിലാണ്. ഖാസിമിയെ പിടികൂടാനാകാത്തത് പൊലീസിന് നാണക്കേടാണെന്നും കോടതി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2T7q94B
via IFTTT
No comments:
Post a Comment