മലപ്പുറത്ത്‌ കാർ അപകടത്തിൽ മൂന്ന്‌ യുവാക്കൾ മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 4, 2019

മലപ്പുറത്ത്‌ കാർ അപകടത്തിൽ മൂന്ന്‌ യുവാക്കൾ മരിച്ചു

മലപ്പുറം> പൂക്കോട്ടൂർ അറവങ്കരയിൽ കാർ മതിലിൽ ഇടിച്ചുമറിഞ്ഞ്‌ മുന്ന്‌ യുവാക്കൾ മരിച്ചു. മോങ്ങം സ്വദേശി ബീരാൻകുട്ടിയുടെ മകൻ ഉനൈസ്‌, കൊണ്ടോട്ടി അഹമ്മദ്‌ കുട്ടിയുടെ മകൻ സനൂപ്‌, മൊറയൂർ സ്വദേശി അബ്‌ദുൾ റസാഖിന്റെ  മകൻ ഷിഹാബുദ്ദീൻ എന്നിവരാണ്‌ മരിച്ചത്‌.

തിങ്കളാഴ്‌ച പുലർച്ചെയായിരുന്ന അപകടം. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ്‌ ആശുപത്രി മോർച്ചറിയിൽ. 

അപകടത്തിൽ കാർ പൂർണമായും തകർന്നു. ഇന്നലെ ഗൾഫിൽനിന്നുവന്ന ശിഹാബുദ്ദീനേയും കൂട്ടി സുഹൃത്തിന്റെ വീട്ടിൽ പോകുമ്പോൾ ആയിരുന്നു അപകടം



from Kerala || Deshabhimani ​Online ​News http://bit.ly/2Sn3sbg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages