ആനയുടെ ചവിട്ടേറ്റ് ജോലിക്കാരന്‍ മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 13, 2019

ആനയുടെ ചവിട്ടേറ്റ് ജോലിക്കാരന്‍ മരിച്ചു

പെരിന്തല്‍മണ്ണ > പെരിന്തല്‍മണ്ണയില്‍ ആനയുടെ ചവിട്ടേറ്റ് ജോലിക്കാരന്‍ മരിച്ചു. ചെറുകര നാലു സെന്റ് തെന കോളനിയിലെ മോഹനന്‍ (50) ആണ് മരിച്ചത്. കരുവാരക്കുണ്ട് കല്‍ക്കുണ്ട് ചേരിയില്‍ തടിപിടിക്കാന്‍ കൊണ്ട് പോയ ആന ചവിട്ടിയാണ് മരണം.

ബുധനാഴ്ച 9 മണിയോടെയാണ് സംഭവം. ആനക്ക് പട്ടയും മറ്റും ശേഖരിക്കുന്ന ജോലിക്കാരനാണ് മോഹനന്‍. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്.



from Kerala || Deshabhimani ​Online ​News http://bit.ly/2E9fvkG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages