തൊഴിൽ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്‌ണന്റെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 16, 2019

തൊഴിൽ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്‌ണന്റെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി

കോഴിക്കോട്‌ > പനിയെ തുടർന്ന് തൊഴിൽ എക്‌സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്‌ണന്റെ ഔദ്യോഗിക പരിപാടികൾ ഒരാഴ്‌ചത്തേക്ക് റദ്ദാക്കി. സന്ദർശകരേയും വിലക്കിയിട്ടുണ്ട്. ഭീകരാക്രമണത്തിൽ മരിച്ച സൈനികൻ വി വി വസന്തകുമാറിന്റെ വീടു സന്ദർശിക്കാനാണ് തിരുവനന്തപുരത്തെ ഡോക്‌ടർമാർ വിലക്കിയിട്ടും മന്ത്രി മലബാർ എ‌ക്‌സ്‌‌പ്രസിൽ കോഴിക്കോട്ടെത്തിയത്. എന്നാൽ പനി കൂടിയതിനാൽ ഗസ്റ്റ് ഹൗസിൽ ഡോക്‌ടർമാരെത്തി പരിശോധിച്ച് മെഡിക്കൽ കോളേജിൽ അഡ്‌മിറ്റാകാൻ  നിർദ്ദേശിക്കുകയായിരുന്നു.



from Kerala || Deshabhimani ​Online ​News http://bit.ly/2EdzUVx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages