കൊച്ചി > സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഫേസ്ബുക്കില്‍ തത്സമയം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കുന്ന പരിപാടി 'കോടിയേരിയോട് ചോദിക്കാം' ആരംഭിച്ചു. സിപിഐ എം കേരള യുടെ ഫേസ്ബുക്ക് പേജിലാണ് കോടിയേരി മറുപടി നല്‍കുന്നത്. രാത്രി എട്ട്മണിക്ക് തന്നെ പരിപാടി ആരംഭിച്ചു. വിവിധ വിഷയങ്ങളെ സംബന്ധിച്ച് ധാരാളം ആളുകള്‍ കമന്റിലൂടെ ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്.
from Kerala || Deshabhimani Online News http://bit.ly/2SAfo9T
via IFTTT
No comments:
Post a Comment