പയ്യന്നൂരിലും താനൂരിലും പൊലീസ്‌ കൺട്രോൾ റൂമുകൾ അനുവദിച്ചിട്ടുള്ളതാണ്‌: മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 12, 2019

പയ്യന്നൂരിലും താനൂരിലും പൊലീസ്‌ കൺട്രോൾ റൂമുകൾ അനുവദിച്ചിട്ടുള്ളതാണ്‌: മുഖ്യമന്ത്രി

തിരുവനന്തപുരം> കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിലും മലപ്പുറം ജില്ലയിലെ താനൂരും പോലീസ് കണ്‍ട്രോള്‍ റൂമുകൾക്ക്‌ അനുമതി നൽകിയിട്ടുള്ളതാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ഒരു പോലീസ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ 40 തസ്തികകള്‍ വീതം അനുവദിച്ചിട്ടുണ്ടെന്നും സി കൃഷ്‌ണന്റെ സബ്‌മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

 പയ്യന്നൂരിൽ  സി ഐ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന പഴയ  കെട്ടിടം കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നതിനായി ലഭ്യമാണ്. പോലീസ് ഇന്‍സ്‌പെക്ടറെ നിയമിച്ച് കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ നടന്നുവരുന്നു.മുഖ്യമന്ത്രി അറിയിച്ചു



from Kerala || Deshabhimani ​Online ​News http://bit.ly/2Gmjxby
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages