ഗൂഡല്ലൂരിൽ കര്‍ഷകനെ കാട്ടാന ചവിട്ടിക്കെന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 19, 2019

ഗൂഡല്ലൂരിൽ കര്‍ഷകനെ കാട്ടാന ചവിട്ടിക്കെന്നു

ഗൂഡല്ലൂര്‍> നീലഗിരി  ഗൂഡല്ലൂര്‍ താലൂക്കിലെ മുതുമല പഞ്ചായത്തിലെ മുതുകുളിയില്‍ നാഗംവള്ളി വാസു (55) കാട്ടാന ചവിട്ടിക്കൊന്നു. ബോസ്പാറയില്‍ നിന്നും റേഷന്‍ വാങ്ങി മടങ്ങുന്ന വഴി മുതുകുളിക്ക് സമീപത്ത് വെച്ചാണ് കര്‍ഷകനെ കാട്ടാന ആക്രമിച്ചത്. രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മസിനഗുഡിയില്‍ നിന്നും പൊലീസ് വനപാലകരും എത്തിയാണ് മൃതദേഹം ഗൂഡല്ലൂര്‍ താലൂക്ക് ആശുപത്രിയിലെക്ക് മാറ്റിയത്. പോസ്റ്റമോര്‍ട്ടത്തിന് ശേഷം മൃതദേഹം ചൊവ്വാഴ്ച സംസ്‌കരിക്കും. ഭാര്യ: ദേവകി, മക്കള്‍:  രജീഷ്, ഗോപലകൃഷണന്‍, സതീഷ്, ശാരദ, അനിത, സൗന്ദര്യ



from Kerala || Deshabhimani ​Online ​News http://bit.ly/2IosuTs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages