ഷുക്കൂർ വധക്കേസിൽ സിബിഐക്ക‌് തിരിച്ചടി; കേസ‌് കൊച്ചിയിലേക്ക‌് മാറ്റണമെന്ന ആവശ്യം തള്ളി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 19, 2019

ഷുക്കൂർ വധക്കേസിൽ സിബിഐക്ക‌് തിരിച്ചടി; കേസ‌് കൊച്ചിയിലേക്ക‌് മാറ്റണമെന്ന ആവശ്യം തള്ളി

കണ്ണൂർ>ഷുക്കൂർ വധക്കേസിൽ സിബിഐയുടെ ആവശ്യം തലശ്ശേരി സെഷൻസ‌് കോടതി തള്ളി. കേസ‌് കൊച്ചിയിലേക്ക‌് മാറ്റണമെന്ന ആവശ്യമാണ‌് കോടതി തള്ളിയത‌്. സിബിഐ കോടതിയിൽ സമർപ്പിച്ച അനുബദ്ധ കുറ്റപത്രം കോടതി സ്വീകരിച്ചില്ല. വിചാരണ ജില്ലക്ക് പുറത്തേക്ക് മാറ്റുന്നത് ഈ കോടതിയുടെ അധികാരപരിധിയിൽ വരുന്നതല്ലെന്നും കേസ് ഇപ്പോൾ പരിഗണിക്കുന്ന തലശ്ശേരി സെഷൻസ് കോടതി വ്യക്തമാക്കി.



from Kerala || Deshabhimani ​Online ​News http://bit.ly/2T4AWLO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages