കോൺഗ്രസ്‌ ഭരിക്കുന്ന പട്ടണക്കാട്‌ സഹകരണ ബാങ്കിൽ കോടികളുടെ വെട്ടിപ്പ്‌; പ്രസിഡന്റ്‌ ഉൾപ്പെടെ നാലുപേരെ അയോഗ്യരാക്കി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 28, 2019

കോൺഗ്രസ്‌ ഭരിക്കുന്ന പട്ടണക്കാട്‌ സഹകരണ ബാങ്കിൽ കോടികളുടെ വെട്ടിപ്പ്‌; പ്രസിഡന്റ്‌ ഉൾപ്പെടെ നാലുപേരെ അയോഗ്യരാക്കി

ചേർത്തല
കോൺഗ്രസ‌് ഭരിക്കുന്ന പട്ടണക്കാട് സഹകരണബാങ്കിലെ കോടികളുടെ വെട്ടിപ്പിൽ ഭരണസമിതിക്കും പങ്കെന്ന‌് കണ്ടെത്തി. സഹകരണവകുപ്പ‌് 65–--ാം വകുപ്പനുസരിച്ച‌് നടത്തിയ അന്വേഷണത്തിലാണ‌് ഭരണസമിതിയുടെ പങ്ക‌് കണ്ടെത്തിയതോടെ നഷ്ടം ഇവരിൽ നിന്ന‌് ഈടാക്കാനാണ‌് ഉത്തരവിട്ടിരിക്കുന്നത‌്. നിലവിലെ പ്രസിഡന്റ‌് എം കെ ജയപാൽ ഉൾപ്പെടെ മുൻ ഭരണസമിതി അംഗങ്ങൾക്കും കുറ്റക്കാരെന്ന‌് കണ്ടെത്തിയ അഞ്ച‌് ജീവനക്കാർക്കും എതിരെ സഹകരണ ജോയിന്റ‌് രജിസ‌്ട്രാർ സർച്ചാർജ‌് ഉത്തരവിറക്കി. 
മുൻ ഭണസമിതി അംഗവും നിലവിലെ പ്രസിഡന്റുമാണ‌് ജയപാൽ. കഴിഞ്ഞ ഭരണസമിതിയിലെ  മൂന്നുപേരും പുതിയ ഭരണസമിതിയിലുമുണ്ട‌്. ഇവരാണ‌് വകുപ്പ‌് നടപടിയിലൂടെ ഭരണസമിതി അംഗത്വത്തിൽ അയോഗ്യരായത‌്.   
2015ലാണ് ബാങ്കിലെ ക്രമക്കേടുകൾ പുറത്തുവന്നത്. വ്യാജവായ‌്പ, നിക്ഷേപത്തട്ടിപ്പ‌്, ഇല്ലാത്ത നിക്ഷേപത്തിന്റെ പേരിലെ വായ‌്പ, ഭരണസമിതി അംഗത്തിന്റെ ഭൂമിയുടെ ഈടിൽ അനധിക‌ൃതവായ‌്പ എന്നിങ്ങനെയാണ‌് വെട്ടിപ്പ‌് നടത്തിയത‌്. സഹകരണവകുപ്പ‌് അന്വേഷണത്തിൽ 25 കോടിയിൽപ്പരം രൂപയുടെ ക്രമക്കേടുകൾ നടന്നതായാണ് കണ്ടെത്തിയത്. തുടർന്ന‌് അന്നത്തെ സെക്രട്ടറി ഉൾപ്പെടെ അഞ്ച‌് ജീവനക്കാരെ പൊലീസ് അറസ‌്റ്റ‌്ചെയ‌്തിരുന്നു. തുടരന്വേഷണത്തിലാണ‌് ഭരണസമിതിയുടെ പങ്കാളിത്തം തെളിഞ്ഞത‌്.
ബാങ്കിനുണ്ടായ നഷ‌്ടത്തിൽ 16,21,20,293 രൂപ ഇവരിൽനിന്ന‌് ഈടാക്കാനാണ് ഉത്തരവ്. മുൻ സെക്രട്ടറി ഉൾപ്പെടെ അഞ്ച‌് ജീവനക്കാരിൽനിന്നും 11 ഭരണസമിതി അംഗങ്ങളിൽനിന്നുമാണ് തുക ഈടാക്കുക. മുൻ സെക്രട്ടറിയിൽനിന്ന‌് 7.99 കോടി ഈടാക്കാനും  പ്രസിഡന്റിൽനിന്ന‌് 8.79 ലക്ഷവും ഈടാക്കാനാണ‌് ഉത്തരവ‌്. 4.37 ലക്ഷം മുതൽ എട്ടുലക്ഷം വരെയാണ് ഭരണസമിതി അംഗങ്ങൾക്കുമേൽ ചുമത്തിയിരിക്കുന്നത്.

Read more: https://www.deshabhimani.com/news/kerala/news-28-02-2019/785060ചേർത്തല

ചേർത്തല > കോൺഗ്രസ‌് ഭരിക്കുന്ന പട്ടണക്കാട് സഹകരണബാങ്കിലെ കോടികളുടെ വെട്ടിപ്പിൽ ഭരണസമിതിക്കും പങ്കെന്ന‌് കണ്ടെത്തി. സഹകരണവകുപ്പ‌് 65–--ാം വകുപ്പനുസരിച്ച‌് നടത്തിയ അന്വേഷണത്തിലാണ‌് ഭരണസമിതിയുടെ പങ്ക‌് കണ്ടെത്തിയതോടെ നഷ്ടം ഇവരിൽ നിന്ന‌് ഈടാക്കാനാണ‌് ഉത്തരവിട്ടിരിക്കുന്നത‌്. നിലവിലെ പ്രസിഡന്റ‌് എം കെ ജയപാൽ ഉൾപ്പെടെ മുൻ ഭരണസമിതി അംഗങ്ങൾക്കും കുറ്റക്കാരെന്ന‌് കണ്ടെത്തിയ അഞ്ച‌് ജീവനക്കാർക്കും എതിരെ സഹകരണ ജോയിന്റ‌് രജിസ‌്ട്രാർ സർച്ചാർജ‌് ഉത്തരവിറക്കി.

മുൻ ഭണസമിതി അംഗവും നിലവിലെ പ്രസിഡന്റുമാണ‌് ജയപാൽ. കഴിഞ്ഞ ഭരണസമിതിയിലെ  മൂന്നുപേരും പുതിയ ഭരണസമിതിയിലുമുണ്ട‌്. ഇവരാണ‌് വകുപ്പ‌് നടപടിയിലൂടെ ഭരണസമിതി അംഗത്വത്തിൽ അയോഗ്യരായത‌്.  2015ലാണ് ബാങ്കിലെ ക്രമക്കേടുകൾ പുറത്തുവന്നത്. വ്യാജവായ‌്പ, നിക്ഷേപത്തട്ടിപ്പ‌്, ഇല്ലാത്ത നിക്ഷേപത്തിന്റെ പേരിലെ വായ‌്പ, ഭരണസമിതി അംഗത്തിന്റെ ഭൂമിയുടെ ഈടിൽ അനധിക‌ൃതവായ‌്പ എന്നിങ്ങനെയാണ‌് വെട്ടിപ്പ‌് നടത്തിയത‌്. സഹകരണവകുപ്പ‌് അന്വേഷണത്തിൽ 25 കോടിയിൽപ്പരം രൂപയുടെ ക്രമക്കേടുകൾ നടന്നതായാണ് കണ്ടെത്തിയത്. തുടർന്ന‌് അന്നത്തെ സെക്രട്ടറി ഉൾപ്പെടെ അഞ്ച‌് ജീവനക്കാരെ പൊലീസ് അറസ‌്റ്റ‌്ചെയ‌്തിരുന്നു. തുടരന്വേഷണത്തിലാണ‌് ഭരണസമിതിയുടെ പങ്കാളിത്തം തെളിഞ്ഞത‌്.

ബാങ്കിനുണ്ടായ നഷ‌്ടത്തിൽ 16,21,20,293 രൂപ ഇവരിൽനിന്ന‌് ഈടാക്കാനാണ് ഉത്തരവ്. മുൻ സെക്രട്ടറി ഉൾപ്പെടെ അഞ്ച‌് ജീവനക്കാരിൽനിന്നും 11 ഭരണസമിതി അംഗങ്ങളിൽനിന്നുമാണ് തുക ഈടാക്കുക. മുൻ സെക്രട്ടറിയിൽനിന്ന‌് 7.99 കോടി ഈടാക്കാനും  പ്രസിഡന്റിൽനിന്ന‌് 8.79 ലക്ഷവും ഈടാക്കാനാണ‌് ഉത്തരവ‌്. 4.37 ലക്ഷം മുതൽ എട്ടുലക്ഷം വരെയാണ് ഭരണസമിതി അംഗങ്ങൾക്കുമേൽ ചുമത്തിയിരിക്കുന്നത്.
 
from Kerala || Deshabhimani ​Online ​News https://ift.tt/2tGzMrz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages