കൊച്ചി > തിരുവനന്തപുരം തൊളിക്കോട് പോക്സോ കേസിൽ പ്രതിയായ ഇമാം ഷഫീഖ് അൽ ഖാസിമി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. താൻ നിരപരാധിയാണെന്നും കള്ളക്കേസിൽ കുടുക്കിയാണെന്നും എസ്ഡിപിഐയുടെ വേദിയിൽ സംസാരിച്ചതിനാൽ സിപിഐഎമ്മുകാർ നൽകിയ പരാതിയിലാണ് കേസെന്നും അപേക്ഷയിൽ പറയുന്നു. കേസ് ഇന്ന് പരിഗണിക്കും.
from Kerala || Deshabhimani Online News http://bit.ly/2Ibdmss
via IFTTT
No comments:
Post a Comment