ബിജെപി ബന്ധം : മുല്ലപ്പള്ളി പറയുന്നത‌് നുണ: കോടിയേരി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 10, 2019

ബിജെപി ബന്ധം : മുല്ലപ്പള്ളി പറയുന്നത‌് നുണ: കോടിയേരി


ബിജെപി  ബന്ധം കൈയോടെ പിടിക്കപ്പെട്ടതിൽനിന്ന‌് രക്ഷപ്പെടാനുള്ള വ്യഗ്രതയിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കല്ലുവച്ച നുണകൾ പറയുകയാണെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ പറഞ്ഞു.

മൂന്ന‌് പഞ്ചായത്തിൽ രൂപം കൊണ്ട ബിജെപി–-കോൺഗ്രസ‌് സഖ്യം തെറ്റാണെന്ന‌് പറയാൻ എന്തുകൊണ്ട‌് കോൺഗ്രസ‌് നേതൃത്വം തയ്യാറാകുന്നില്ല? കോൺഗ്രസ‌് നയത്തിനു വിരുദ്ധമാണ‌് ഈ സഖ്യമെങ്കിൽ അത‌് അവസാനിപ്പിക്കാൻ നിർദേശം നൽകണം. അതിനു തയ്യാറാകാതെ സിപിഐ എമ്മിനെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുകയാണ‌് മുല്ലപ്പള്ളി രാമചന്ദ്രൻ.

യുഡിഎഫ‌്–- ആർഎസ‌്എസ‌് ബന്ധത്തിന്റെ ഏറ്റവും വലിയ തെളിവാണ‌് കൊല്ലം മണ്ഡലം. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുല്ലപ്പള്ളി ഉന്നയിച്ച ആരോപണം വസ‌്തുതകൾക്ക‌് നിരക്കുന്നതല്ലെന്നും കോടിയേരി പ്രതികരിച്ചു.



from Kerala || Deshabhimani ​Online ​News http://bit.ly/2tdDLf1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages