കൊച്ചി > പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ് ജവാന്മാരിൽ 23 പേരുടെ വായ‌്പ എഴുതിത്തള്ളാൻ എസ്‌ബിഐ തീരുമാനിച്ചു. ഉടൻ പ്രാബല്യത്തിൽ വരുംവിധമാകും എഴുതിത്തള്ളുക. ഇവരുടെ ബന്ധുക്കൾക്ക് 30 ലക്ഷം രൂപവീതമുള്ള ഇൻഷുറൻസ് തുക അതിവേഗം ലഭ്യമാക്കാനും ബാങ്ക് തീരുമാനിച്ചു.
എല്ലാ സിആർപിഎഫ്ജവാൻമാരും പ്രതിരോധ ശമ്പളപദ്ധതിയിൻകീഴിൽ ബാങ്കിന്റെ ഉപയോക്താക്കളാണ‌്.എല്ലാ പ്രതിരോധന സേനാംഗങ്ങൾക്കും ബാങ്ക് 30 ലക്ഷം രൂപ വീതമുള്ള ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുന്നുണ്ടെന്നും എസ്ബിഐ ചെയർമാൻ രജ്‌നീഷ് കുമാർ പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2TTmvHv
via IFTTT
No comments:
Post a Comment